Latest NewsLocal news

അങ്കണവാടികളില്‍ പാല്‍ വിതരണം : ടെന്‍ഡര്‍

ടെന്‍ഡര്‍ 1

വനിത ശിശുവികസനവകുപ്പ് അടിമാലി ഐസിഡിഎസ് പ്രോജക്ടില്‍ 2025-26 സാമ്പത്തിക വര്‍ഷം 2026 മാര്‍ച്ച് വരെ അങ്കണവാടികളിലെ 3 വയസു മുതല്‍ 6 വയസു വരെ പ്രായത്തിലുള്ള കുട്ടികളില്‍ ഒരു കുട്ടിയ്ക്ക് ആഴ്ചയില്‍ 3 ദിവസം 125 ml പാല്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം അടിമാലി ഗ്രാമപഞ്ചായത്തിലെ 43 അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 420 കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികള്‍ / മില്‍മ/ക്ഷീരകര്‍ഷകര്‍ /കുടുബശ്രീ സംരഭകര്‍ /മറ്റു പ്രാദേശിക പാല്‍ വിതരണക്കാര്‍ എന്നിവരില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 21 മുതല്‍ ജൂലൈ 7 ഉച്ചയ്ക്ക് ഒന്നു വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ജൂലൈ 7 ഉച്ചയ്ക്ക് ശേഷം രണ്ടു വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് ടെന്‍ഡര്‍ തുറക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്-

ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയം,
അടിമാലി ഐ.സി.ഡി.എസ്, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, അടിമാലി പി.ഒ, ഫോണ്‍ നം.04864 223966,9447876176. ഇമെയില്‍: adimaliicds@gmail.com

,……..

ടെന്‍ഡര്‍ 2

വനിത ശിശുവികസനവകുപ്പ് അടിമാലി ഐസിഡിഎസ് പ്രോജക്ടില്‍ 2025-26 സാമ്പത്തിക വര്‍ഷം 2026 മാര്‍ച്ച് വരെ അങ്കണവാടികളിലെ 3 വയസു മുതല്‍ 6 വയസു വരെ പ്രായത്തിലുള്ള കുട്ടികളില്‍ ഒരു കുട്ടിയ്ക്ക് ആഴ്ചയില്‍  3 ദിവസം 125 ml പാല്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 52 അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 242 കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികള്‍ / മില്‍മ/ക്ഷീരകര്‍ഷകര്‍ /കുടുബശ്രീ സംരഭകര്‍ /മറ്റു പ്രാദേശിക പാല്‍ വിതരണക്കാര്‍ എന്നിവരില്‍ നിന്നും മുദ്രവച്ച ടെണ്ടര്‍ ക്ഷണിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!