KeralaLatest News

കോതമംഗലം പൂയംകുട്ടിയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

കോതമംഗലം: പൂയംകുട്ടിയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനെയാണ് കാണാതായത്. ഐഷാസ് ബസ് ജീവനക്കാരനാണ്.

ഇന്ന്(ബുധൻ) രാവിലെ 6 മണിയോടെ ജോലിക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ചപ്പാത്തിലൂടെ നടന്നു പോകുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. പ്രദേശത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും സംയുക്തമായി തിരച്ചിൽ തുടരുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!