KeralaLatest NewsLocal news

കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചു

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉടുമ്പന്‍ചോല, കരുണാപുരം വില്ലേജിൽ, ഈറ്റക്കാനം, ചരുവിളപുത്തന്‍ വീട്ടില്‍ ആക്രി ഷാജി എന്ന് അറിയപ്പെടുന്ന ഷാജി (48) എന്നയാളെയാണ് 2007-ലെ കേരളാ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍)നിയമ പ്രകാരം (KAA(P)A) അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. നിലവില്‍ കട്ടപ്പന ലോട്ടറിക്കടയില്‍ നിന്ന് 1 ലക്ഷം രൂപയും, 3.5 ലക്ഷം രൂപ വില വരുന്ന ലോട്ടറി ടിക്കററുകളും മോഷണം ചെയ്ത കുറ്റത്തിന് പീരുമേട് സബ്ബ് ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ച് വരുകയായിരുന്നു ഇയാൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!