
ഇന്ന് ഉച്ചക്ക് രണ്ടു മണിയോടു കൂടിയാണ് സംഭവം നടന്നത്. അഞ്ചാംമൈൽ ചക്കുങ്കല്‍ അതുല്‍ ജിജിയാണ് മരിച്ചത്.19 വയസായിരുന്നു. യുവാവ് പുഴയിൽ വീണത് സമീപത്ത് മീൻപിടിച്ചു കൊണ്ടിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ യുവാവിനെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ആഴത്തില്‍ മുങ്ങിപോകുകയായിരുന്നു.
തുടര്‍ന്ന് അടിമാലി ഫയര്‍ ഫോഴ്സ് യൂണിറ്റെത്തിയാണ് യുവാവിനെ പുറത്തെടുത്തത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.