KeralaLatest NewsLocal news

ഇടുക്കിക്ക് പുതിയ ജില്ലാ പൊലീസ് മേധാവി

ഇടുക്കി : ജില്ലാ പൊലീസ് മേധാവിയായി കെ.എം സാബു മാത്യുവിനെ നിയമിച്ചു. കൊല്ലം റൂറൽ എസ്. പിയായി പ്രവർത്തിച്ചുവരികയാണ്. നിലവിലെ ജില്ല പൊലീസ് ചീഫ് വിഷ്ണു പ്രദീപിന് കൊല്ലം റൂറലിലേക്കാണ് മാറ്റി നിയമിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!