
പാല്‍ വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
അടിമാലി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള വെളളത്തുവല്‍ പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യാന്‍ താല്‍പ്പര്യമുളളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497038453.
മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
അടിമാലി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള പള്ളിവാസല്‍, ബൈസണ്‍വാലി പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യാന്‍ താല്‍പ്പര്യമുളളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : പള്ളിവാസല്‍ പഞ്ചായത്ത് – 9744688719, ബൈസണ്‍വാലി പഞ്ചായത്ത് 9744688719.