KeralaLatest NewsLocal news
കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ വീണ്ടും വാഹനാപകടം;അപകടത്തിൽപ്പെട്ടത് കരിമ്പൻ സ്വദേശികളുടെ വാഹനം

കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ വീണ്ടും വാഹനാപകടം. കരിമ്പൻ സ്വദേശികളുടെ ഹുണ്ടായി i10 വാഹനം ഇന്ന് വെളുപ്പിന് നാലു മണിയോടെ തലക്കോടിന് സമീപം പുത്തൻകുരിശിൽ’ പത്തടി താഴച്ചയിലുള്ള പാടത്തേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. മകനെ യുകെയിലേക്ക് യാത്രയ്ക്കാനായി എയർപോർട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയ താവാമെന്നാണ് നിഗമനം.