KeralaLatest NewsLocal news

കനത്ത മഴ; മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല ഗതാഗതം നിരോധിച്ചു

ഇടുക്കി : ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്ന പശ്ചാത്തലത്തിൽ കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ ഭാഗം ആയ മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല ഗതാഗതം 16-08-2025 മുതൽ 17-08 -2025 വരെ നിരോധിച്ചിരിക്കുന്നു. റോഡിൽ പാറ ഇടിഞ്ഞു വീഴാൻ സാധ്യത ഉള്ളതിനാൽ പകൽ സമയങ്ങളിൽ ഉള്ള പാർക്കിങ്ങും ഈ കാലയളവിൽ ദുരന്തനിവാരണ നിയമപ്രകാരം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!