ഇടുക്കി ഏലപ്പാറ ആറാം മൈലിൽ കെ എസ് ആർ ടി സി ബസിന് പിന്നിൽ കാർ ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കോഴിമല കോടാലിപ്പാറ കാട്ടുമറ്റത്തിൽ സന്തോഷ് ആണ് മരിച്ചത്.