KeralaLatest NewsLocal news

മരകൊമ്പ് ദേഹത്ത് വീണ് കുമളിയിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കുമളി എട്ടാംമൈലിൽ മുറിച്ചുകൊണ്ടിരുന്ന മരം ദേഹത്ത് പതിച്ച് യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ മഞ്ചുമല അപ്പർഡിവിഷനിൽ താമസിക്കുന്ന കെ സുരേഷ്(31) ആണ് മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ബിജിമോൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!