KeralaLatest NewsLocal news
വണ്ണപ്പുറം മുണ്ടൻമുടിയിൽ KSRTC ബസിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറി അപകടം.

വണ്ണപ്പുറം മുണ്ടൻമുടിയിൽ KSRTC ബസിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറി അപകടം. ഇറക്കം ഇറങ്ങി വരുമ്പോൾ ആണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ
കെ എസ് ആർ ടി സി ബസ്സിൻ്റെ പിന്നിലേക്ക് ഇടിച്ച് കയറി അപകട മുണ്ടായത്. യാത്രക്കാർക്ക് പരിക്കുകൾ ഒന്നും സംഭവിച്ചില്ല. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നു