KeralaLatest NewsLocal news

അടിമാലി ഇരുമ്പുപാലത്ത് വാഹനാപകടം: ഒരു മരണം

അടിമാലി: ദേശീയപാത85ൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണ അന്ത്യം. അടിമാലി ആയിരം ഏക്കർ സ്വദേശി ജ്ഞാനീശ്വരൻ ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെ ഇരുമ്പുപാലത്ത് വച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!