
കുട്ടിക്കാനം എം ടി തോമസ് വളവിന് സമീപം ഉണ്ടായ വാഹന അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥിയായ അണക്കര പ്ലാമൂട്ടിൽ അജൻ( 18) ആണ് മരിച്ചത്.
അജൻ സഞ്ചരിച്ചിരുന്ന ബൈക്ക്
നിയന്ത്രണംവിട്ട റോഡിലേക്ക് മറയുകയും അജൻ റോഡിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു.
ബി എസ് ഇ ഫിസിക്സ് ഒന്നാംവർഷാ വിദ്യാർഥിയായിരുന്നു അജ
ൻ
ബി എസ് ഇ ഫിസിക്സ് ഒന്നാംവർഷാ വിദ്യാർഥിയായിരുന്നു അജ