
രാജാക്കാട് ▪️ രാജകുമാരിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണന്ത്യം.. കുരുവിളാസിറ്റി സ്വദേശി പാസ്റ്റര്‍ ബിനുമോനാണ് മരിച്ചത്… ഇന്ന് വൈകുന്നേരം 3 മണിയോടെ രാജകുമാരി പന്നിയാർ ജംഗ്ഷനിലാണ് അപകടം നടന്നത്.
ബിനുമോന്‍ സഞ്ചരിച്ചു ബൈക്കും മുരിക്കുംതൊട്ടി സ്വദേശി ആര്യൻ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ ബിനുമോനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല…