
കോതമംഗലം കുത്തുകുഴിയിൽ ബസ്സും കാറും ബൈക്കും കൂട്ടിയിടിച്ച് ആണ്അ പകടം ഉണ്ടായത്. നെടുംകണ്ടം പുഷ്പകണ്ടം സ്വദേശികൾ സഞ്ചരിച്ച കാറാണ് നേര്യമംഗലം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് ഉച്ചക്ക് 2 PM ന് പോകുകയായിരുന്ന സംഗമം ബസ്സിലേക്ക് ഇടിച്ച് കയറി അപകടത്തിലായത് . ഇടയിൽ പെട്ടു പോയ ബൈക്കു യാത്രികനും അപകടത്തിൽ പെട്ടു. ദേശീയപാതയിൽ ഭാഗീകമായി ഗതാഗത തടസ്സമുണ്ടായി . പോലീസെത്തി വാഹനം റോഡിൽ നിന്ന് നീക്കി ഗതാഗതം സുഗമമാക്കി.