KeralaLatest NewsLocal news

ചിത്രരചന, മോഹിനിയാട്ടം, കഥകളി: സൗജന്യ കലാ പരിശീലന പരിപാടികൾ ഒക്ടോബർ 2 ന് ആരംഭിക്കും

അടിമാലി : കേരള സർക്കാർ സാംസ്കാരിക വകുപ്പും, അടിമാലി ബ്ലോക്ക്‌ പഞ്ചായത്തും ചേർന്ന് അടിമാലിഎസ്എൻഡിപി സ്കൂളിൽ വെച്ച് തുടങ്ങുന്ന സൗജന്യ കലാ പരിശീലന പരിപാടികൾ ഒക്ടോബർ 2 വിജയദശമി ദിനത്തിൽ 2 മണി മുതൽ ആരംഭിക്കുന്നതാണ്. ചിത്രരചന, മോഹിനിയാട്ടം, കഥകളി എന്നീ ഇനങ്ങളിലാണ് ഒന്നര വർഷക്കാലം നീണ്ടുനിൽക്കുന്ന സർട്ടിഫിക്കറ്റ് പരിശീലന പരിപാടി.

ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 2 ന് 2മണിക്ക് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്.( പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്നതാണ്). കൂടുതൽ വിവരങ്ങൾക്ക് 9447331703

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!