വെള്ളത്തൂവൽ : ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ ആണ് വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ്റെ സംരക്ഷണ ഭിത്തി തകർന്ന് റോഡിലേക്ക് പതിച്ചത്. സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ പോലീസ് സ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലായി. മഴ തുടർന്നാൽ ഇനിയും ഇടിയാൻ സാധ്യത കൂടുതലാണ്.