
ഇടുക്കി : പോക്സോ കേസിൽ അറസ്റ്റിൽ ആയി ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ കേസ് പ്രതിയായ കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാർ (35) ആണ് പീരുമേട് സബ് ജയിലിൽ വച് തൂങ്ങിമരിച്ചത്. ഭക്ഷണം കഴിക്കാന്‍ പുറത്ത് ഇറക്കിയപ്പോഴാണ് ശുചിമുറിയില്‍ കയറി ജീവന് ഒടുക്കിയത്.
2024 ൽ കുമളി സ്റ്റേഷനിൽ ആയിരുന്നു പോക്സോ കേസ് രജിസ്റ്റർ ചെയ്തത്