
അടിമാലി സ്റ്റേഷന്‍ എസ്.എച്ച്.ഒക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്, നടന്ന പരിശോധനയിലാണ് വില്‍പ്പനയ്ക്കായി ചാക്കില്‍ കൊണ്ടുവന്ന 300 പാക്കറ്റ് ഹാന്‍സും, കൂള്‍ ലിപ് ഇനത്തില്‍പെട്ട 47 പാക്കറ്റ്കളും പിടിച്ചെടുത്തത്. പെരുമ്പാവൂര്‍ കീപ്പുറത്ത് നസീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പെരുമ്പാവൂരിലെ സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ ആണ് നസീര്‍. എസ്.ഐ രാജേഷ് പണിക്കരും സംഗവും ആണ് പ്രതിയെ പിടികൂടിയത്.