
അടിമാലി : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചിയപ്പാറയിൽ ഇന്ന് രാവിലെ നേര്യമംഗലത്തിന് സമീപം ആംബുലൻസ് അപകടത്തിൽ പെട്ടു അപകടത്തിൽപ്പെട്ടു. ഇടുക്കി രാജാക്കാട് നിന്നും രോഗിയുമായി പോയ ലൈഫ് കെയർ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. നിലവിൽ ആർക്കും പരിക്കില്ല എന്നാണ് ലഭ്യമായ വിവരം. അടിമാലിയിൽ നിന്നും മറ്റൊരു ആംബുലൻസ് പുറപ്പെട്ടു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല