KeralaLatest NewsLocal news
പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ പൊന്നമ്പലമേട്ടിൽ വാച്ചറിനെ കടുവ കൊന്നു ഭക്ഷിച്ചു

ഇടുക്കി : പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ പൊന്നമ്പലമേട്ടിൽ താൽക്കാലിക ജീവനക്കാരനായിരുന്ന വനം വകുപ്പ് വാച്ചറെ കടുവ കൊന്നു ഭക്ഷിച്ചു. അനിൽ കുമാർ (28) ആണ് കൊല്ലപെട്ടത്. മൂന്ന് ദിവസമായി വച്ചറെ കാണാൻ ഇല്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹ അവശിഷ്ടങ്ങൾ ഉൾവനത്തിൽ നിന്നും കണ്ടെത്തിയത്.