
വണ്ടിപ്പെരിയാർ മുബാറക്ക് ട്രേഡേഴ്സ് ജീവനക്കാരൻ ആയ 56-ാം മൈൽ സ്വദേശി തോമസ് ആണ് മരിച്ചത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോമസിനെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനത്തിനായുള്ള തെരച്ചിൽ തുടരുകയാണ്