KeralaLatest NewsLocal news

ലോറി 2 ഓട്ടോകളിൽ ഇടിച്ചു അപകടം : രണ്ട് പേർക്ക്‌ പരിക്ക്

ഇടുക്കി: ചെറു തോണിയിൽ ലോഡുമായി വന്ന ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് ഓട്ടോറി ക്ഷകളിൽ ഇടിച്ചു അപകടം. ഇന്ന് ഉച്ചയോടെയാണ് തീയേറ്റർ പടിക്ക്‌ സമീപം അപകടം ഉണ്ടായത്.

ലോറിയുടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് മെഡിക്കൽ കോളെജിലേക്ക്‌ പോയ രണ്ട് ഓട്ടോകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരു ഓട്ടോ പൂർണ്ണമായും മറ്റൊരു ഓട്ടോ ഭാഗികമായും തകർന്നു. മാത്രമല്ല, സംഭവത്തിൽ ഒരാൾക്ക്‌ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!