KeralaLatest NewsLocal news
ചെറുതോണി ആലിൻചുവടിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇടുക്കി : ചെറുതോണി ആലിൻചുവടിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചുരുളി ആൽപ്പാറ സ്വദേശി കറുകയിൽ അമൽ ടോം ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന
ഇടുക്കി കസേരക്കല്ല് സ്വദേശി തിരുപ്പറവിളയിൽ അബിൻ പീറ്ററിനെ ഗുരുതരാവസ്ഥയിൽ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് അപകടം നടന്നത്.



