
നെടുംകണ്ടം : വിദ്യാർത്ഥി മുങ്ങിമരിച്ചു.
പത്തിനിപ്പാറ കൊച്ചിടത്തിനാട് വിട്ടിൽ രാജേഷിന്റെ മകൻ അനന്ദു കൃഷണൻ( 17 ) ആണ് ചെക്ക്ഡാമിൽ മുങ്ങിമരിച്ചത്. നെടുംകണ്ടം ദീപ്തി കോളേജിലെ +1 വിദ്യാർത്ഥിയാണ് അനന്ദു കൃഷണൻ. കൂട്ടുകാരോടൊപ്പം വീടിനടുത്തുള്ള ചെക്ക് ഡാമിൽ കുളിക്കുന്നതിന് ഇടയിൽ ആണ് അപകടം ഉണ്ടായത്. നെടുംകണ്ടം പോലിസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു..



