KeralaLatest NewsLocal news
കേരള മോട്ടോര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്:തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025 – 2026 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന തീയതി 2025 നവംബര്‍ 30 തീയതിയില്‍ നിന്നും 2025 ഡിസംബര്‍ 15 തീയതി വരെ ദീര്‍ഘിപ്പിച്ചു. ജില്ലാ ഓഫീസില്‍ നിന്ന് നേരിട്ടും ബോര്‍ഡിന്റെ ഔദ്യോഗിക വെബൈറ്റില്‍ നിന്നും http://kmtwwfb.org അപേക്ഷ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷയോടൊപ്പം ഫോണ്‍ നമ്പര്‍ കൂടി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴയിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍:04862220308



