
വണ്ടിപ്പെരിയാർ മുങ്കലാർ കോട്ടപ്പറമ്പ് എസ്റ്റേറ്റ് പുതുവലിൽ താമസിക്കുന്ന
ദിവ്യ (22) ആണ് മരിച്ചത്. വിഷമുള്ളിൽ ചെന്ന നിലയിൽ കഴിഞ്ഞദിവസം ആണ് യുവതിയെ കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രമേശ്, ദേവി എന്നിവരാണ് മാതാപിതാക്കൾ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാര ചടങ്ങുകൾ പിന്നീട്



