KeralaLatest NewsLocal news

ഇടമലക്കുടിയില്‍ പോളിംഗിനായി വേണ്ടുന്ന ക്രമീകരണങ്ങള്‍ പൂര്‍ണ്ണം

മൂന്നാര്‍: ഇടമലക്കുടിയില്‍ പോളിംഗിനായി വേണ്ടുന്ന ക്രമീകരണങ്ങളൊക്കെയും നടത്തിയതായി ദേവികുളം സബ് കളക്ടര്‍ വി എം ആര്യ പറഞ്ഞു. നെറ്റ് വര്‍ക്ക് പ്രശ്‌നം ഉണ്ടായാല്‍ പരിഹരിക്കാന്‍ വയര്‍ലെസ് സംവിധാനം പോലീസിന് ഏര്‍പ്പെടുത്തി നല്‍കിയിട്ടുണ്ട്. റൂട്ട് ഓഫീസറെ നിയോഗിച്ചതിനൊപ്പം വനംവകുപ്പിന്റെ സഹായവും ഉറപ്പുവരുത്തിയിട്ടുള്ളതായി സബ് കളക്ടര്‍ പറഞ്ഞു.14 ബൂത്തുകളാണ് ഇടമലക്കുടിയില്‍ ക്രമീകരിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!