പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ.പത്തിനിപ്പാറ സ്വദേശി മെയ്‌മോൻ (42) ആണ് മരിച്ചത്.