Education and careerKeralaLatest NewsLocal news

ഹാന്റ്‌ലൂം ടെക്നോളജി കോഴ്‌സിൽ ലാറ്ററൽ എൻട്രി: അപേക്ഷ ക്ഷണിച്ചു



ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി – കണ്ണൂർ ഹാൻ്റ‌ലും ആൻ്റ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്‌സിൻ്റെ രണ്ടാംവർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസ് ഗ്രൂപ്പിൽ മാത്തമാറ്റിക്‌സ്, ഫിസിക്സ‌്, കെമിസ്ട്രി എന്നീ വിഷയങ്ങളെടുത്ത് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫ‌ർ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂലൈ 5. അപേക്ഷ ഫോറം www.iiht kannur.ac.in എന്ന വെബ്സൈറ്റിലും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിക്കും. ഫോൺ: 0497-2835390.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!