KeralaLatest NewsLocal news
എല്ലക്കൽ ടി കമ്പനി റോഡിന്റെ നിർമ്മാണം പൂർത്തിയാവാത്തത്തിൽ പ്രതിഷേധം ശക്തമാകുന്നു

ബൈസൺവാലി : ശബരിമല ഫെസ്റ്റിവൽ പദ്ധതിയായ എല്ലക്കൽ ടി കമ്പനി റോഡിന്റെ നിർമാണ ഉദ്ഘടനം കേരള മുഖ്യമന്ത്രി ഇന്ന് ഓൺലൈൻ നിർവഹിക്കാനിരിക്കെ റോഡിന്റെ നിർമണം പൂർത്തിയാവാത്തത്തിൽ പ്രതിഷേധം ശക്തമാകുന്നു. 2024ൽ എല്ലക്കൽ മഞ്ഞപ്പിള്ളി സിറ്റി ഭാഗത്തുണ്ടയ മണ്ണിടിച്ചാലിൽ ആണ്റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പോവുകയും റോഡ് തകരുകയും ചെയ്തത്. എന്നാൽ ബൈസൺവാലി പഞ്ചായത്ത് അധികൃതരോ ഉദ്യോഗസ്ഥരോ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിനെ തുടർന്നാണ് മേഖലയിലെ ജനപ്രനിധികൾ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇന്നത്തെ ഉദ്ഘടനം വെറും രാഷ്‌ട്രീയ നടകമാണെനും ജനങ്ങളെ വിഡികളാകുന്ന സമീപനം ആണ് നടക്കുന്നതെന്നും ആണ് ആക്ഷേപം.



