KeralaLatest NewsLocal news

ഭൂപതിവ് നിയമ ഭേതഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഡ്വ. ഡീന്‍ കുര്യാക്കോസ്

അടിമാലി: ഭൂപതിവ് നിയമ ഭേതഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി. ഉദ്യോഗസ്ഥരെ കയറൂരി വിട്ട് വലിയ തോതില്‍ അഴിമതി നടത്താനുള്ള എല്ലാ ശ്രമവും  ഭൂപതിവ് നിയമ ഭേതഗതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് എം പി അടിമാലിയില്‍ പറഞ്ഞു.

യു ഡി എഫിന്റെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാല്‍ ക്രമവല്‍ക്കരണത്തിന്റെ പേരില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. പത്ത് പൈസാ പോലും സാധാരണക്കാരന്റെ കീശയില്‍ നിന്നും ഇതിന്റെ പേരില്‍ വാങ്ങുകയില്ലെന്നും എം പി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!