CrimeKerala

വയനാട്ടില്‍ ലൈംഗിക പീഡനം നേരിട്ട പതിനാറുകാരി മരിച്ച നിലയില്‍; ബന്ധുവും അയല്‍വാസിയും അറസ്റ്റില്‍

വയനാട്ടില്‍ ലൈംഗികപീഡനം നേരിട്ട പതിനാറുകാരി മരിച്ച നിലയില്‍. തിങ്കളാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കേസില്‍ ബന്ധുവും അയല്‍വാസിയും അറസ്റ്റില്‍ ആയിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സ്‌കൂള്‍ അധികൃതരാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. 2024 – 2025 കാലയളവിലാണ് കുട്ടി പീഡനത്തിനിരയായത്. പത്താം തീയതിയോടെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. അന്വേഷണം കൂടുതല്‍ പേരിലേക്കും എത്തിയേക്കാനും സാധ്യതയുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!