KeralaLatest NewsLocal news

ജീപ്പിന്റെ ടയര്‍ പൊട്ടി :നിയന്ത്രണം വിട്ട ജീപ്പ് പാഞ്ഞു കയറി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്

മൂന്നാർ : മറയൂരില്‍ ടയര്‍ പൊട്ടിയതു മൂലം നിയന്ത്രണം വിട്ട സ്വകാര്യ ജീപ്പ് പാഞ്ഞു കയറി തിരുവനന്തപുരം സ്വദേശികളായ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം കാഞ്ഞിരംകുളം കോളേജിലെ വിദ്യാര്‍ത്ഥികളായ നീരജ് (20), അനഘ (19), അനു (20), ശരണ്യ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!