KeralaLatest NewsLocal news

സ്കൂൾ വാർഷികം നടന്നു

അടിമാലി: പനംകുട്ടി സെന്റ് ജോസഫ് യു പി സ്കൂൾ വാർഷികം നടന്നു. സ്കൂൾ വാർഷികം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോസഫ് പൗവത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രസാദ് സ്കൂൾ അധ്യാപകർ അനധ്യാപകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!