CrimeKeralaLatest NewsLocal news

സ്റ്റോറിലേക്ക് കൊണ്ടുപോകാൻ വച്ചിരുന്ന 40 കിലോ പച്ച ഏലക്കാ ബൈക്കിലെത്തി കവർന്നു : രണ്ട് പേർ അറസ്റ്റിൽ.

ഇടുക്കി: സ്റ്റോറിലേക്ക് കൊണ്ടുപോകാൻ റോഡരികിൽ വച്ചിരുന്ന 40 കിലോ പച്ച ഏലക്കാ ബൈക്കിലെത്തി കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. വണ്ടൻമേട് കടശിക്കടവിനു സമീപത്തെ സ്വകാര്യ ഏലത്തോട്ടത്തിലെ ഏലക്കയാണ് കഴിഞ്ഞ മാസം 28ന് മോഷണം പോയത്.

സംഭവത്തിൽ കുമളി റോസാപ്പൂക്കണ്ടം കിണറ്റിൻകരയിൽ അജ്‌മൽ അൻസാരി(19), പീരുമേട് ഗസ്റ്റ് ഹൗസ് കോർട്ടേഴ്സിൽ രതീഷ് സെൽവം(30) എന്നിവരെയാണ് വണ്ടൻമേട് പൊലീസ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!