HealthKeralaLatest NewsLocal news

സ്പന്ദനം – സൗജന്യ ഹൃദയ ശസ്ത്രക്രിയ തുടർച്ച ക്യാമ്പ് നാളെ

തൊടുപുഴ :സ്പന്ദനം – സൗജന്യ ഹൃദയ ശസ്ത്രക്രിയ തുടർച്ച ക്യാമ്പ് ഞായറാഴ്ച (, മാർച്ച്‌ 8) കോലാനിയിൽ നടക്കും. രാവിലെ 10 മണിക്ക് ക്യാമ്പ് തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സാബിറ ജലീൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ കെ ദീപക്, തൊടുപുഴ മുനിസിപ്പാലിറ്റി 33 വാർഡ് കൗൺസിലർ ശ്രീമതി ഉമ A B എന്നിവരും പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്:
916 841 5000

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!