KeralaLatest NewsLocal news

ഇടുക്കി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി എസ്. ശ്രീജിത്ത് ചുമതലയേറ്റു

ഇടുക്കി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി (എ.ഡി.എം) എസ്. ശ്രീജിത്ത് ചുമതലയേറ്റു. കോട്ടയം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാമപുരം സ്വദേശിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!