KeralaLatest NewsLocal news

ദേവികുളം മണ്ഡലത്തില്‍ നൂറ് ശതമാനവും യുഡിഎഫിന് വിജയ പ്രതീക്ഷ; യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ

അടിമാലി: ദേവികുളം മണ്ഡലത്തില്‍ നൂറ് ശതമാനവും യുഡിഎഫിന് വിജയ പ്രതീക്ഷയാണുള്ളതെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ. മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ദേവികുളം മണ്ഡലത്തില്‍ വികസന മുരടിപ്പാണ്.നിലവില്‍ ഭരിക്കുന്നവര്‍ മണ്ഡലത്തിനായി ഒന്നും ചെയ്തിട്ടില്ല. ദേവികുളം മണ്ഡലത്തിലടക്കം യുഡിഎഫ് വിജയം കൈവരിക്കുമെന്നും മണ്ഡലം വികസനപാതയിലെത്തുമെന്നും എഫ് രാജ മൂന്നാറില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!