KeralaLatest NewsLocal news

കേരളത്തേയും കേരളീയരേയും കേന്ദ്രസര്‍ക്കാര്‍ ശത്രുപക്ഷത്തായി കാണുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

അടിമാലി: ആര്‍ എസ് എസിന് വേരോട്ടം കിട്ടാത്ത കേരളത്തില്‍, കേരളത്തേയും കേരളീയരേയും ശത്രുപക്ഷത്തായി കേന്ദ്രസര്‍ക്കാര്‍ കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തഘട്ടത്തില്‍ പോലും കേരളത്തിനര്‍ഹതപ്പെട്ടത് നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ഇക്കാര്യത്തില്‍ വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് കേന്ദ്രം തെറ്റിദ്ധാരണ പരത്തുകയാണ്. എല്ലാനിലയിലും നല്ല അംഗീകാരം നേടിയ നാടാണ് കേരളമെന്നും ദേശിയതലത്തില്‍ പ്രത്യേക കുറവുകളൊന്നും കേരളത്തിനില്ലായെന്നും മുഖ്യമന്ത്രി അടിമാലിയില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!