KeralaLatest NewsLocal news

നിയമസഭാ തിരഞ്ഞെടുപ്പ്: സ്വീപ്പിൻ്റെ ഭാഗ്യചിഹ്നമായി ചിന്നൻ

നിയമസഭാ തിരഞ്ഞെടുപ്പിനോടനുസ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻ്റ് ഇലക്‌ട്രൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയുടെ ഭാഗ്യചിഹ്നമായി “ചിന്നൻ” എന്ന വരയാടിനെ തിരഞ്ഞെടുത്തു.

ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ചിന്നനെ ഉൾപ്പെടുത്തിയ പോസ്റ്റർ ഔദ്യോഗിക മായി പ്രകാശനം ചെയ്തു. ഇടുക്കി ജില്ലയുടെ ഔദ്യോഗിക മൃഗമാണ് വരയാട്.

ഇലക്ഷൻ ഡെപ്യൂട്ടി കളക്‌ടർ ഷീബാ മാത്യൂ, എ.ഡി.എം എസ്. ശ്രീജിത്ത്, സ്വീപ്പ് കോ – ഓഡിനേറ്റർ നിധി തോമസ് എന്നിവർ പങ്കെടുത്തു.

ചിത്രം:ഇടുക്കി ജില്ലാ നിയമസഭാ തിരഞ്ഞെടുപ്പ് ഭാഗ്യചിഹ്നമായ ചിന്നനെ ഉൾപ്പെടുത്തിയ പോസ്റ്റർ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പ്രകാശനം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!