
ഇടുക്കി :രാജാക്കാട് പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തെ നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഒരാഴ്ചയിലധികം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. പാന്റ്സും ഷർട്ടും ധരിച്ച നിലയിലുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്.
രാജാക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ 2ന് സേനാപതി മുക്കുടിലിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കൾ സംശയമുന്നയിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മറ്റും



