
മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആംബുലന്‍സ് വാഹനത്തിന് ഡ്രൈവര്‍ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി 28.06.2025 വൈകുന്നേരം 3 മണി.കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്തോഫീസില്‍ നിന്നും അറിയാവുന്നതാണ്.