KeralaLatest NewsLocal news
അഗ്നിരക്ഷാ സേവാ മെഡൽ 2025: അർഹനായത് അടിമാലി അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാനവാസ് പി എം

അടിമാലി :അടിമാലി അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ഷാനവാസ് പി എം 2025ലെ മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാ സേവാ മെഡലിന് അർഹനായത്. കോതമംഗലം ഇരുമലപ്പടി പടിഞ്ഞാറെചാലിൽ മുഹമ്മദ് ഐഷ ദമ്പതികളുടെ മകനാണ് ഷാനവാസ്. ഭാര്യ: സബിത മക്കൾ: സൈറ,സമീറ,സിയ