മഹിളാ കോൺഗ്രസ് ബൈസൺവാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജാൻസി വിജു അദ്ധ്യക്ഷത വഹിച്ച പരിപാടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് നേതാക്കളായ മഞ്ജു ജിൻസ്,ലാലി ജോർജ്,മെയ്സി തോമസ് തുടങ്ങിയവർ സംസാരിച്ചു



