
അടിമാലി : അടിമാലി സെൻ്റ ജൂഡ് ഫൊറോനാ ടൗൺ പള്ളിയിൽ ആദ്യ വെള്ളി ആചരണം ഡിസംബർ 6ന് നടക്കുമെന്ന് വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി, ഫാ. ജോസഫ് ആലുങ്കൽതാഴെ എന്നിവർ അറിയിച്ചു. രാവിലെ 5.45ന് ആരാധന ജപമാല സമർപ്പണം. 6.15ന് നൊവേന, വിശുദ്ധ കുർബാന, 9.30ന് ജപമാല സമർപ്പണം 10ന് വചനപ്രഘോഷണം റവ. ഫ. അജോയ് വലിയമ്യാലിൽ. ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം. ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, നേർച്ചഭക്ഷണം, വൈകിട്ട് നാലിന് നൊവേന, വിശുദ്ധ കുർബാന.