KeralaLatest NewsLocal news

പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് മരണം

അടിമാലി: പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. പന്നിയാർകുട്ടിസ്വദേശികളായ ബോസ്, റീനാ ദമ്പതികളും ബന്ധുവായ എബ്രഹാമുമാണ് മരിച്ചത് . ഇവർ സഞ്ചരിച്ചിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു . അപകട സമയം മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പോലീസ് മേൽനടപടികൾ സ്വികരിച്ചു വരികയാണ് .

Related Articles

Back to top button
error: Content is protected !!