
അഴുത ഐ.സി.ഡി.എസ്.പ്രൊജക്ടിലെ പീരുമേട്, ഏലപ്പാറ, പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലെ വിവിധ അങ്കണവാടികളിൽ 2023-24 അങ്കണവാടി നവീകരണപദ്ധതിപ്രകാരം സേഫ്റ്റിഫയർ എക്സ്റ്റിംഗിഷ അങ്കണവാടികളിൽ സ്ഥാപിക്കുന്നതിന് സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു.മാർച്ച് 14 ന് പകൽ ഒരു മണി വരെ ടെണ്ടർ അപേക്ഷകൾ സ്വീകരിക്കും. ഉച്ചയ്ക്ക് 2.30 ന് തുറന്ന് പരിശോധിക്കും.. ഫോൺ 04869-233281.
വാട്ടർ പ്യൂരിഫയർ ടെണ്ടർ ക്ഷണിച്ചു
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് 2024-2025 സാമ്പത്തിക വർഷത്തിൽ വാട്ടർ പ്യൂരിഫയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. മാർച്ച് 18 ന് പകൽ 10.30 വരെ ടെണ്ടർ അപേക്ഷകൾ സ്വീകരിക്കും. തുടർന്ന് 11,.30 ന് തുറന്ന് പരിശോധിക്കും.ഫോൺ 04868-232650.