KeralaLatest NewsLocal news

അനധികൃത പ്രവർത്തനങ്ങൾ തടയാൻ സ്പെഷ്യൽ സ്‌ക്വാഡ്

ഇടുക്കി ജില്ലയിൽ അനധികൃത പാറ, മണ്ണ്, മണൽ, കല്ല് ഖനനം, ഭൂമി കയ്യേറ്റം എന്നിവ തടയുന്നതിനായി ജില്ല, താലൂക്ക് തലങ്ങളിൽ സ്പെഷ്യൽ സ്‌ക്വാഡുകൾക്ക് ജില്ലാഭരണകൂടം രൂപം നൽകി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ  ചുവടെ ചേർക്കുന്ന നമ്പറുകളിൽ വിളിച്ചറിയാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

എമർജൻസി ഓപ്പറേഷൻ സെൻ്റർ കളക്ട്രേറ്റ്, ഇടുക്കി 04862 233111, Toll Free- 1077 , 9383463036
ഇടുക്കി താലൂക്ക് , 04862 235361
തൊടുപുഴ താലൂക്ക് ,04862 222503
പീരുമേട് താലൂക്ക് ,04869 232077
ഉടുമ്പൻചോല താലൂക്ക് ,04868 232050
ദേവികുളം താലൂക്ക് ,04865 264231.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!