KeralaLatest NewsLocal news
പിണറായി സർക്കാർ പരാജയമാണ് : മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം പി

രാജാക്കാട്: സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ അങ്ങേയറ്റത്തെ പരാജയമാണ് എന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം പി. വനിതാ ദിനത്തിൽ പോലും ആശാവർക്കാർമാർ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുകയാണ്. വനിതാ ദിനം പോലും ഒന്ന് ആഘോഷിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ കേരളത്തിൽ ഉള്ളത്. മയക്ക് മരുന്നിന്റെ കേന്ദ്രമായി കേരളം മാറി കൊലപാതകങ്ങൾ നിത്യ സംഭവമാണ് എന്നും അവർ പറഞ്ഞു